വാക്കു തര്‍ക്കം; കാസര്‍കോഡ് 13കാരന്‍ സഹപാഠിയെ കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

വാക്കു തര്‍ക്കം; കാസര്‍കോഡ് 13കാരന്‍ സഹപാഠിയെ കുത്തിക്കൊന്നു

കാസര്‍കോഡ്: വാക്കു തര്‍ക്കത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിക്കൊന്നു. കാസര്‍കോട് മംഗല്‍പാടി അടുക്കയിലെ യൂസഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജാണ് കൊല്ലപ്പെട്ടത്. 13 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.

മുട്ടത്തെ മതസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു മിദ്‌ലാജ്. ഞായറാഴ്ച രാവിലെ സഹപാഠിയുമായി വാക്കുതര്‍ക്കത്തിലാകുകയായിരുന്നു. അതിനിടെ സഹപാഠി മിദ്‌ലാജിനെ കുത്തുകയുമായിരുന്നു.

മിദ്് ലാജിന്റെ നെഞ്ചിലേറ്റ കുത്ത് ഗുരുതരമായിരുന്നു. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.



from mangalam.com https://ift.tt/2LTCMfU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages