ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി സഹായം അയക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി സഹായം അയക്കാം

ദോഹ: ഖത്തറിൽ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങൾ ഖത്തർ എയർവെയ്സ് കാർഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതർ അറിയിച്ചു. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തർ എയർവേസ് യാത്രാ വിമാനങ്ങളിൽ ആണ് ഇതിനുള്ള സൗകര്യം നൽകുന്നത്. ഈ മാസം 21 മുതൽ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകൾ, വസ്ത്രങ്ങൾ, ഡ്രൈ ഫുഡ്സ് തുടങ്ങിയ അവശ്യ സാധനങ്ങൾ അയക്കാമെന്ന് അധികൃതർ അറിയിച്ചു. ഒരാൾക്ക് പരമാവധി നൂറ് കിലോ സാധനങ്ങൾ അയക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കുമായി +974 4018 1685, +974 6690 8226. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


from mathrubhumi.latestnews.rssfeed https://ift.tt/2N3NJYC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages