ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃ​തദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃ​തദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപം യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോട്ടപ്പറമ്പ് സ്വദേശി സിയ ( 30) യുടെ മൃതശരീരമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശരീരമാസകലം പരിക്കേറ്റ നിലയിലാണ്. കൊലപാതകമാണെന്ന് സംശയിക്കുന്നു. രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/2OZcplF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages