ഇരിട്ടി: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയായ ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ മട്ടന്നൂര്‍ കൂടാളി കൊളോളത്തെ താരാ നിവാസില്‍ താരാ നാഥ് (33) ആണ് അറസ്റ്റിലായത്
ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വീട്ടമ്മയായ ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ മട്ടന്നൂര്‍ എസ് ഐ ശിവന്‍ ചോടത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
from mangalam.com https://ift.tt/2omRKNj
via IFTTT
No comments:
Post a Comment