വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ കമ്പനികളെ അറിയിക്കുക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ കമ്പനികളെ അറിയിക്കുക

കോഴിക്കോട്: മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായിട്ടുള്ള ഇൻഷുർ ചെയ്ത വ്യക്തികൾ ഇൻഷുറൻസ് കമ്പനികളെ സമീപിക്കേണ്ടതാണ്. കേരളത്തിലെ പൊതുമേഖ ഇൻഷുറൻസ് കമ്പനികളായ നാഷണൽ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ: നാഷണൽ ഇൻഷുറൻസ് കമ്പനി ക്ലെയിം ഹബ്ബ്: 9188044186, ഇ-മെയിൽ: kro.claimshub@mic.co.in ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ടോൾ ഫ്രീ നമ്പർ: 1800-209-1415, ഇ-മെയിൽ: nia.760000@newindia.co.in ഓറിയന്റൽ ഇൻുഷുറൻസ് ടോൾ ഫ്രീ നമ്പർ: 1800-11-8485 ഇമെയിൽ: kerala.claims@orientalinsurance.co.in യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് വാഹന ക്ലെയിം: 8921792522 മറ്റ് ക്ലെയിം: 9388643066 ഇ-മെയിൽ: keralafloods@uiic.co.in


from mathrubhumi.latestnews.rssfeed https://ift.tt/2OMLbii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages