സൗദിയില്‍ ഭീകരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

സൗദിയില്‍ ഭീകരന്‍ അറസ്റ്റില്‍

റിയാദ്:സൗദിയിൽ ഒരു തീവ്രവാദിയെ സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തു. സൗദിയിലെ ബക്രീയ എന്ന സ്ഥലത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ഉദേൃാഗസ്ഥരുമായി ഏറ്റ് മുട്ടിയ ഫവാസ് അബ്ദുൽ റഹ്മാൻ ഈദ് അൽ ഹൽബി എന്ന സൗദി പൗരനായ തീവ്രവാദിയെ സുരക്ഷാസേന കിഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സുരക്ഷാ സേനക്കുനേരെ ഇയാൾ വെടിയുതിർത്തിരുന്നതായി ആഭൃന്തരമന്ത്രാലയം പുറപ്പെടുപ്പിച്ച വാർത്താകുറിപ്പിൽ അറിയിച്ചു. ബുധനാഴ്ച രാത്രി 1.30 നായിരുന്നു ഭീകരൻ സുരക്ഷാ സേനയുമായി ഏറ്റ്മുട്ടുകയും അറസ്റ്റിലാവുകയും ചെയ്തത്. സുരക്ഷാസേനക്കുനേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ പാഴ്ശ്രമം നടത്തുകയായിരുന്ന ഇയാളെ സേന കിഴ്പ്പെടുത്തുകയായിരുന്നുവെന്ന് സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2PeDtOX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages