ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എ ബി വാജ്പേയി അത്യാസന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പത്രക്കുറിപ്പിൽ അറിയിച്ചു ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്അദ്ദേഹംജീവൻ നിലനിർത്തുന്നതെന്നും എയിംസ് പത്രക്കുറിപ്പിൽ അറിയിയിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയിലാണ്. content highlights:A B Vajpayees condition critical
from mathrubhumi.latestnews.rssfeed https://ift.tt/2OBDNpG
via
IFTTT
No comments:
Post a Comment