സിപിഎമ്മിനു പകരമായി കേരളത്തില്‍ എന്‍ഡിഎ വളരും, അവരുടേത് വര്‍ഗീയ രാഷ്ട്രീയം: ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

സിപിഎമ്മിനു പകരമായി കേരളത്തില്‍ എന്‍ഡിഎ വളരും, അവരുടേത് വര്‍ഗീയ രാഷ്ട്രീയം: ശ്രീധരന്‍പിള്ള

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

'വയല്‍ക്കിളി സമരത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്. ഖദര്‍ കുപ്പായമിട്ട കുറേപ്പേര്‍ ബിജെപിയിലേയ്ക്ക് വരും. സിപിഎമ്മിനു ബദലായി കേരളത്തില്‍ എന്‍ഡിഎ മാറും. പെട്രോളും ഡീസലും ജിഎസ്ടിയില്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നതും കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് തന്നെയാണ്' എന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.



from mangalam.com https://ift.tt/2vHAkyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages