ഭാര്യമാരിൽനിന്ന് പീഡനം: ‘പുരുഷ് ആയോഗ്’ വേണമെന്ന് ബി.ജെ.പി. എം.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഭാര്യമാരിൽനിന്ന് പീഡനം: ‘പുരുഷ് ആയോഗ്’ വേണമെന്ന് ബി.ജെ.പി. എം.പി.

ന്യൂഡൽഹി: ഭാര്യയിൽനിന്ന് പീഡനമേൽക്കുന്ന പുരുഷൻമാർക്കായി ‘പുരുഷ് ആയോഗ്’ വേണമെന്ന ആവശ്യവുമായി ലോക്‌സഭയിൽ ബി.ജെ.പി. എം.പി. സഭയിലെ ശൂന്യവേളയിൽ ചിരിപടർത്തിയ ആവശ്യവുമായി രംഗത്തുവന്നത് യു.പി.യിൽനിന്നുള്ള ഹരിനാരായൺ രാജ്ഭറാണ്.ഭാര്യമാരിൽനിന്ന്‌ പീഡനം നേരിടുന്ന ഒട്ടേറെപ്പേരുണ്ട്. അവരിൽ പലരും തടവറയിൽ അകപ്പെട്ടവരാണ്. സ്ത്രീകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിന്റെ പ്രശ്നങ്ങളും പരിഹരിക്കാൻ ഇവിടെ കമ്മിഷനുകളുണ്ട്. എന്നാൽ, പുരുഷൻമാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആരുമില്ല. അതിനായി സർക്കാർ ഒരു പുരുഷ് ആയോഗ് രൂപവത്കരിക്കണം - ഹരിനാരായണൻ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2LRBIJl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages