കശ്മീര്‍ താഴ്‌വരയില്‍ ഇന്നും ഏറ്റുമുട്ടല്‍, ഒരു പോലീസുകാരന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

കശ്മീര്‍ താഴ്‌വരയില്‍ ഇന്നും ഏറ്റുമുട്ടല്‍, ഒരു പോലീസുകാരന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനീകന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും ഒരു ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ ബത്മാലൂവിലാണ് ഏറ്റുമുട്ടലുണ്ടായത്.

രണ്ട് ഭീകരരെ പിടികൂടിയതായി കശ്മീര്‍ സോണ്‍ പോലീസ് ട്വറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ പക്കല്‍ നിന്നും ഒരു ആയുദ്ധങ്ങളും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

നഗരപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ഇന്റര്‍നെറ്റ് വിഛേദിക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബത്മാലോയിലേക്കുള്ള എല്ലാ പാതകളും സൈന്യം അടച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2OqUtjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages