അമേരിക്കയിൽ ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്: മൂന്നു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

അമേരിക്കയിൽ ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്: മൂന്നു മരണം

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ളോറിഡയിൽ അക്രമി നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ജാക്സോൺവില്ലിയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ നടന്ന വീഡിയോ ഗയിം ടൂർണമെന്റിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. ബാൾട്ടിമോർ സ്വദേശിയായ ഡേവിഡ് കട്സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്സൺവില്ലി പോലീസ് പറഞ്ഞു. വീഡിയോ ഗയിം ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു അക്രമിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. Content Highlights:3 Dead After Shooting, Video Game Tournament, Florida


from mathrubhumi.latestnews.rssfeed https://ift.tt/2winszr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages