ചെങ്ങന്നൂരിൽ രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഉൾപ്രദേശങ്ങളിൽ ഇപ്പോളും ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരത്തിനുള്ളിൽ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളിൽനിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ചെങ്ങന്നൂരിൽ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ സൈന്യത്തിന് നേരിട്ട് കൈമാറാം. അതുമല്ലെങ്കിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വള്ളക്കാരെ നേരിട്ടറിയിക്കാം. നമ്പറുകൾ ചുവടെ ചേർക്കുന്നു ചെങ്ങന്നൂരിൽ സൈന്യത്തെ വിളിക്കാം 9495003640 9495003630 04772285386 8547611801 04792452334 9605535658 8301093227 9400536261 9446727290 8848225104 9447453244 ചെങ്ങന്നൂരിൽവള്ളം വിളിക്കാം 8547467983 7507582017 9567625824 9746230982 9946191031 7510976989 9526381527
from mathrubhumi.latestnews.rssfeed https://ift.tt/2L6etGf
via
IFTTT
No comments:
Post a Comment