ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറന്നു വിടും. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ സംഭരണികളിലേക്ക് നീരൊഴുക്ക് വര്‍്ദ്ധിച്ചിരിക്കുകയാണ്. ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്‍െ്‌റ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാര്‍ എന്നീ ഡാമുകള്‍ തുറന്നുവിടുമെന്ന് പത്തനംതിട്ട ജില്ലാ കളക്ര്‍ പി.ബി. നൂഹ് അറിയിച്ചു.

അധിക ജലം പമ്പ നദിയിലേക്ക് എത്തുന്നതോടെ പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



from mangalam.com https://ift.tt/2Mn4y4x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages