നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തി

അങ്കമാലി: ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്ന പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാന സർവീസ് ഭാഗികമായി നിർത്തി. ഉച്ചയ്ക്ക് 1.10 മുതൽ വിമാനങ്ങളുടെ ലാൻഡിങ് താത്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇവിടെ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറിൽ നിന്ന് എത്തുന്ന വെള്ളം പെരിയാർ കരകവിഞ്ഞ് ചെങ്കൽത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാൻഡിങ് നിർത്തിയത്. റൺവേയിൽ വെള്ളം കയറിയിട്ടില്ല. എന്നാൽ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റൺവേയിൽ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാൻഡിങ് അനുവദിക്കൂ


from mathrubhumi.latestnews.rssfeed https://ift.tt/2OV2wX6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages