കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കുപ്വാര ജില്ലയിലാണ് സംഭവം. ഭീകരരുമായി ഏറ്റമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽസൈന്യം കുപ്വാരയിലെ കരളഗുണ്ടിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ 92 ബറ്റാലിയനും 32 രാഷ്ട്രീയ റൈഫിൾസും പ്രത്യേക ദൗത്യസംഘവും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിനിടെ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഹാജിനിലും ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2BiJkQd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages