കുതിരാൻ ടണലിനു മുകളിൽ പാറ ഇടിഞ്ഞു; സുരക്ഷാ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

കുതിരാൻ ടണലിനു മുകളിൽ പാറ ഇടിഞ്ഞു; സുരക്ഷാ ഭീഷണി

തൃശൂർ∙ കുതിരാൻ ടണലിനു നേരെ മുകളിൽ പാറ ഇടിഞ്ഞു. ഇതോടെ ടണലിന്റ സുരക്ഷ ഭീഷണിയിലായി. വൻ പാറക്കഷണമാണു ഇടിഞ്ഞു വീണത്. പാറ പൊട്ടിച്ചു നീക്കിയാൽപ്പോലും മണ്ണിടിച്ചിലുണ്ടാകുമെന്ന സാഹചര്യമാണുള്ളത്.

from Latest News https://ift.tt/2ASnfYx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages