രാമൻകുളങ്ങരയിൽ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഒരാൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

രാമൻകുളങ്ങരയിൽ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഒരാൾ മരിച്ചു

കൊല്ലം∙ രാമൻകുളങ്ങരയിൽ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് ബസ് ഡ്രൈവർ മരിച്ചു. കൊല്ലം ഡീസന്റ്മുക്ക് വെട്ടിത്തലത്താഴം വീണ ഭവനത്തിൽ സതീശൻ പിള്ള (57) ആണ് രാവിലെ 4.15ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.

from Latest News https://ift.tt/2OUnntI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages