കൊച്ചി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കൊച്ചി മെട്രോ സേവനം താത്കാലികമായി നിര്‍ത്തി വച്ചു. സിഗ്നല്‍ തകരാറിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
പ്രളയത്തെത്തുടര്‍ന്ന് സൗജന്യ സര്‍വീസ്് നടത്തിയിരുന്ന കൊച്ചിന്‍ മെട്രോ ഇന്ന് മുതലാണ് യാത്രക്കായി പണം ഈടാക്കി തുടങ്ങിയത്. പ്രളയ ബാധിത സമയത്തില്‍ നിരവധിയാളുകള്‍ക്കാണ് മെട്രോ സേവനങ്ങള്‍ ഉപകാരപ്രദമായത്.
വൈകാതെ തന്നെ ജോലികള്‍ തീര്‍ത്ത് മെട്രോ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
from mangalam.com https://ift.tt/2Buw3nB
via IFTTT
No comments:
Post a Comment