അടിമാലി: ശക്തമായമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അടിമാലിയിലുള്ള ഹസന്‍ കോയയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുണ്ടായ മണ്ണിടിച്ചിലിലാണ് അഞ്ച് ജീവനുകള്‍ പൊലിഞ്ഞത്. ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. ഹസന്‍ കോയയെയും ഇവരുടെ വീട്ടില്‍ എത്തിയ മുജീബിനെയും രക്ഷിക്കാനിയി.
ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ ഫാത്തിമയുടെ മൃദേഹം കണ്ടെത്തി. ഫാത്തിമയെ കബൂടാതെ ഹസന്‍കോയയുടെ മകന്‍ നജീം, നജീബിന്റെ ഭര്യ ജമീല ഇവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്.
from mangalam.com https://ift.tt/2M7Uv3r
via IFTTT
No comments:
Post a Comment