കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ; പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ; പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു

കൊച്ചി∙ കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ. ഏഴു വാഗണുകളിൽ സിന്റ്കസ് ടാങ്കുകളിൽ വെള്ളവുമായി ഈറോഡിൽ പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു. ഇതു മധുര, തിരുനെൽവേലി വഴി തിരുവനന്തപുരത്ത് എത്തും. പാറശാല റെയിൽനീർ പ്ലാന്റിൽനിന്നു ഒരു ലക്ഷം മിനറൽ വാട്ടർ കുപ്പികൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കും.

from Latest News https://ift.tt/2MnxKs7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages