മഴക്കെടുതിക്കിടെ ജർമനിയിൽ; യാത്ര ചുരുക്കി മടങ്ങുമെന്ന് മന്ത്രി കെ. രാജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

മഴക്കെടുതിക്കിടെ ജർമനിയിൽ; യാത്ര ചുരുക്കി മടങ്ങുമെന്ന് മന്ത്രി കെ. രാജു

ബേൺ(ജർമനി) ∙ വിദേശയാത്ര വെട്ടിച്ചുരുക്കി ഉടൻ മടങ്ങിയെത്തുമെന്ന് വനം മന്ത്രി കെ.രാജു. മഴക്കെടുതിക്കിടെ കോട്ടയത്തിന്റെ ചുമതലയുള്ള അദ്ദേഹം ജർമനിയിലേക്കു തിരിച്ചത് വിവാദമായിരുന്നു. ഒരാഴ്ചത്തെ സന്ദർശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.
from Latest News https://ift.tt/2MRTiJz
via
IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages