വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനു നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനു നേരെ ആക്രമണം

ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു സ്വാമി അഗ്നിവേശിനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം ആക്രമണത്തിന് ഇരയാകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

from Latest News https://ift.tt/2MUrMLL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages