തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിച്ചുരുക്കാൻ ആലോചന. തിരുവോണത്തിനു മാത്രമായി അവധി ചുരുക്കാനാണ് ആലോചിക്കുന്നത്. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കുമാകും അവധി ഒഴിവാക്കുക. തീരുമാനം ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും. നിലവിൽ 24 മുതൽ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2wfxdgZ
via
IFTTT
No comments:
Post a Comment