ഹൈദരബാദ്: ആന്ധ്രപ്രദേശിൽ കാറപകടത്തിൽ മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിയുടെ മകനടക്കം 2 പേർ മരിച്ചു. മലപ്പുറം തീരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.കെ തങ്ങളുടെ മകൻ മനാഫും കുന്നത്തേരി അബു ലൈസിന്റെ നാലുവയസ്സുളള മകനുമാണ് മരിച്ചത്. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോയതായിരുന്നു ഇവർ. പുലർച്ച നാലുമണിക്കാണ് അപകടം സംഭവിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2nd5vNM
via
IFTTT
No comments:
Post a Comment