രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഓഹരി വിപണിയും നഷ്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഓഹരി വിപണിയും നഷ്ടത്തില്‍

ന്യൂഡല്‍ഹി: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും തിരിച്ചടി. രൂപയുടെ മൂല്യത്തില്‍ 23 പൈസയുടെ കുറവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഡോളറിന് 70.82 എന്ന എക്കാലത്തെയും കടുത്ത മൂല്യത്തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഇന്നലെ രൂപ 49 പൈസയുടെ നഷ്ടം രേഖപ്പെടുത്തി 70.59 രൂപ എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്.

അതിനിടെ, ഓഹരി വിപണിയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 32.55 പോയിന്റ് നഷ്ടത്തില്‍ 38,690.38ല്‍ ആണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചികയായ നിഫ്റ്റി 11.30 പോയിന്റ് നഷ്ടത്തില്‍ 11,680.60ല്‍ എത്തി. ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ എല്ലാം നഷ്ടത്തിലാണ്.



from mangalam.com https://ift.tt/2wq0xT5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages