നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തും

തിരുവന്തപുരം: കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ചമുതൽ വിമാന സർവീസുകൾ നടത്തും. ചെറുയാത്രാവിമാനങ്ങളാണ്സർവീസ് നടത്തുക.അലയൻസ് എയർ ആണ് ബെംഗളൂരുവിൽനിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്. കൊച്ചി-കോയമ്പത്തൂർ റൂട്ടിൽ ഒന്നും കൊച്ചി- ബെംഗളൂരു റൂട്ടിൽ രണ്ട് സർവീസുകളുമാണ് തിങ്കളാഴ്ച സർവീസ് നടത്തുക. 70 സീറ്റുള്ള വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. 8.10ന് ബെംഗളൂരുവിലേക്കും തിരിച്ച് 10 മണിക്ക്ഇതേ വിമാനം കൊച്ചിയിലേക്കും സർവീസ് നടത്തും. 11.30ന് കൊച്ചിയിലെത്തുന്ന വിമാനം 12.10ന് തിരിച്ചുപോകും. 2.10ന് ബെംളൂരുവിൽനിന്ന് പുറപ്പെട്ട് 4.25ന് കൊച്ചിയിലെത്തി, 5.15ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. ആ വിമാനം വൈകിട്ട് 6.30ന് കോയമ്പത്തൂരിൽനിന്ന് തിരിച്ച് 7.30ന് കൊച്ചിയിലെത്തും. കോട്ടയം വഴിയുള്ളട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.ട്രയൽ റൺ നടത്തിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. വേഗത നിയന്ത്രണത്തോടെയാവും ഈ വഴി ട്രെയിൻ ഓടിക്കുക. എംസി റോഡ് വഴിയുള്ള ഗതാഗതം ഭാഗികമായി പുരരാരംഭിച്ചു. കെഎസ്ആർടിസിയും സർവീസുകൾ നടത്തുന്നുണ്ട്. എറണാകുളം-തൃശ്ശൂർ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2L71VhE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages