കണ്ണൂര്‍ പള്ളിക്കുന്നില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: വാതക ചോര്‍ച്ചയില്ല, ദേശീയ പാതയില്‍ ഗതാഗതം നിലച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

കണ്ണൂര്‍ പള്ളിക്കുന്നില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: വാതക ചോര്‍ച്ചയില്ല, ദേശീയ പാതയില്‍ ഗതാഗതം നിലച്ചു

കണ്ണുര്‍: കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. എന്നാല്‍ വാതക ചോര്‍ച്ചയില്ലെന്ന് പോലീസ് അറയിച്ചു. ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഡിവൈഡറില്‍ കയറി അപകടമുണ്ടായത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് വിവരം. മംഗലാപുരത്ത് നിന്ന് വിദഗ്ധരെത്തിയശേഷം ടാങ്കര്‍ ലോറി റോഡില്‍ നിന്ന് മാറ്റനാണ് നീക്കം. വാതക ചോര്‍ച്ചയില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പരിസരവാസികളെ ഒഴിപ്പിച്ചു. 2021 ല്‍ കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ലോറി മറിഞ്ഞ് തീപിടിച്ച് നിരവധി പേര്‍ മരിച്ചിരുന്നു.



from mangalam.com https://ift.tt/2P5JmwY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages