അമ്പായത്തോട്ടിൽ ഉരുൾപൊട്ടൽ; നെടുമ്പൊയിൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

അമ്പായത്തോട്ടിൽ ഉരുൾപൊട്ടൽ; നെടുമ്പൊയിൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി

കണ്ണൂർ ∙ തോരാമഴ കനത്ത നാശം വിതച്ച കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കൊട്ടിയൂർ അമ്പായത്തോട്ടിലും പന്നിയാം മല വനത്തിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കൊട്ടിയൂർ പാമ്പറപ്പാൻ പാലവും തകർച്ചയിലാണ്. ഇവിടെ ഒറ്റപ്ലാവ്, പന്നിയാംമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കോളയാട് പെരുവയിൽ ഉരുൾപൊട്ടലുണ്ടായി.

from Latest News https://ift.tt/2PeTS5Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages