അതിജീവിക്കുന്നവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ട്രപതിയുടെ ട്വീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

അതിജീവിക്കുന്നവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ട്രപതിയുടെ ട്വീറ്റ്

ന്യുഡല്‍ഹി : പ്രളയക്കെടുതികളെ അതിജീവിച്ച് മെല്ലെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ഒരോ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ര്ടപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ്.

എല്ലാവര്‍ക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്‍മാര്‍ക്കും എന്റെ ഓണാശംസകള്‍. വെള്ളപൊക്ക കെടുതിയില്‍നിന്നു മോചിക്കപ്പെട്ടു പുതിയ ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍ക്ക് ഈ ഓണം പുതിയൊരുതുടക്കമാകട്ടെയെന്ന് ആശംസിക്കുന്നു എന്ന ട്വീറ്റ് മലയാളത്തിലാണ് രാഷ്ര്ടപതിയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/2wbBvXw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages