രാജ്യം കേരളത്തിന് ഒപ്പമെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

രാജ്യം കേരളത്തിന് ഒപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ യാതന അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ചേർന്ന് നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിജീവനത്തിനായി പോരാടുന്ന കേരളജനതയുടെ ആത്മധൈര്യം സ്തുത്യർഹമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സൈനിക വിഭാഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ കേരളത്തിന് സഹായവുമായെത്തി. കേരളത്തിൽ രക്ഷാസേനകൾ, എൻഡിആർഎഫ്, സൈന്യം എന്നിവ നടത്തിയ ദൗത്യം വിലമതിക്കാനാവാത്തതാണ്. അതിജീവനത്തിനുള്ള ശ്രമങ്ങളിൽ രാജ്യം കേരളത്തോട് ഒപ്പമുണ്ട്. ഓണവേളയിൽകേരളത്തിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെവരാനും പുരോഗതിയുടെ പാതയിലേക്ക് പുതിയ തുടക്കം കുറിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. മോദി മൻ കി ബാത്തിൽ പറഞ്ഞു. content highlights: PM Modi, Man ki baath, Kerala Floods


from mathrubhumi.latestnews.rssfeed https://ift.tt/2ockGHq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages