ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗില്‍ തലയും കൈകാലുകളും വേര്‍പെടുത്തിയ ശരീരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗില്‍ തലയും കൈകാലുകളും വേര്‍പെടുത്തിയ ശരീരം

ന്യൂഡൽഹി: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് യുവാവിന്റെ ശരീര ഭാഗം കണ്ടെത്തി. ഡൽഹി യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുള്ള ശ്രീ ഗുരി തേജ് ബഹാദൂർ ഖൽസ ബസ് സ്റ്റാൻഡിലാണ് ബാഗ് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന ശരീരത്തിൽ നിന്ന് തലയും കൈകാലുകളും വേർപെടുത്തിയ നിലയിലായിരുന്നു. ബാഗിൽ ഉടൽഭാഗം മാത്രമാണുണ്ടായിരുന്നത്. അത് രണ്ടു കഷണങ്ങളാക്കിയ നിലയിലായിരുന്നു. മൃതശരീരത്തിന് 28-30 വയസ് പ്രായമുള്ളതായി പോലീസ് അറിയിച്ചു. കുത്തേറ്റതോ വെടിയേറ്റതോ ആയ തെളിവുകൾ ശരീരഭാഗത്തിൽ ഇല്ല. മരിച്ചയാളെ തിരിച്ചറിയാൻ കൂടുതൽ അന്വേഷണം വേണ്ടി വരും. പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vop1eG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages