മനാമ: കോഴിക്കോട് പയ്യോളി ഉതിരുപറമ്പിൽ അർഷാദിനെ (28) ബഹ്റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നു വർഷം മുമ്പ് ബഹ്റൈനിലെത്തിയ അർഷാദ് സിത്രയിൽ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു. സഹോദരൻ മുഹമ്മദ് സുനീർ ബഹ്റൈനിലുണ്ട്. സൽമാനിയആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2LWnDKK
via
IFTTT
No comments:
Post a Comment