തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള വിദേശ ചില്ലറ വില്പനശാലകൾക്ക് തിരുവോണദിവസമായ ഓഗസ്റ്റ് 25-ന് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അന്ന് തുറന്നുപ്രവർത്തിക്കില്ലെന്ന് കമ്പനി സെക്രട്ടറി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2w7kWfq
via
IFTTT
No comments:
Post a Comment