മൂന്നു മാസത്തിന് ശേഷം ധനമന്ത്രിയായി വീണ്ടും ജെയ്റ്റ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

മൂന്നു മാസത്തിന് ശേഷം ധനമന്ത്രിയായി വീണ്ടും ജെയ്റ്റ്‌ലി

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായി വീണ്ടും ചുമതലയിൽ. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി മൂന്നുമാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച മുതൽ അദ്ദേഹം ഓഫീസിലെത്തി തുടങ്ങും. രാഷ് ട്രപതി രാംനാഥ് കോവിന്ദ് ജെയ്റ്റ്ലിക്ക് ധനകാര്യം, കമ്പനികാര്യ വകുപ്പുകൾ അനുവദിച്ച് ഉത്തരവായി. ഏപ്രിൽ മാസം മുതൽ ജെയ്റ്റ്ലി മന്ത്രിയുടെ ഓഫീസിലെത്തിയിരുന്നില്ല. റെയിൽവെ മന്ത്രി പീയുഷ് ഗോയലാണ് ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്. മൂന്നുമാസക്കാലവും വകുപ്പില്ലാ മന്ത്രിയായി തുടർന്നതിനാൽ വീണ്ടും ജെയ്റ്റ്ലിക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2PusGAa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages