കോഴിക്കോട്: രാമനാട്ടുകരയിൽ ഹോട്ടലിന് തീപിടിച്ചു. ആളപായമില്ല. ശനിയാഴ്ച രാത്രി പത്തോടെ സെൻട്രൽ ഹോട്ടലിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. തീപിടിത്തത്തെ തുടർന്ന് ദേശീയപാത ബൈപ്പാസിലെ ഗതാഗതം ഏറെനേരം തടസപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2w7etAv
via
IFTTT
No comments:
Post a Comment