ശ്രീനഗർ: ജമ്മു കശ്മീരിലെ സോപൂർ ജില്ലയിലെ ദ്രുസു ഗ്രാമത്തിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സുരക്ഷാസേന എത്തിയതോടെ ഭീകരവാദികൾ ഇവർക്കു നേരെ വെടിയുതിർത്തു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.ഏറ്റുമുട്ടൽ തുടരുകയാണ്. #UPDATE Sopore Encounter: Two terrorists have been gunned down by security forces. Search operation continues. #JammuAndKashmir pic.twitter.com/Ou4xZ51d1r — ANI (@ANI) August 3, 2018 content highlights:Security force killed two terrorists in jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/2ABZUKp
via
IFTTT
No comments:
Post a Comment