ദളപതി ഇനി തലൈവര്‍; അധികാരത്തിലേക്ക്‌ അധികദൂരമില്ലെന്ന് അണികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

ദളപതി ഇനി തലൈവര്‍; അധികാരത്തിലേക്ക്‌ അധികദൂരമില്ലെന്ന് അണികള്‍

ചെന്നൈ∙ ഡിഎംകെ അധ്യക്ഷനായി എം.കെ. സ്റ്റാലിന്‍ എത്തുന്നതോടെ തമിഴ് രാഷ്ട്രീയത്തില്‍ ഒരു പുതിയ യുഗത്തിനാണു തുടക്കം കുറിക്കുന്നത്. കൊണ്ടും കൊടുത്തും തമിഴ് ജനതയുടെ ഹൃദയം പിടിച്ചെടുത്തു ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറ പാകിയ എം.ജി. രാമചന്ദ്രനും മുത്തുവേല്‍ കരുണാനിധിയും ജയലളിതയുമില്ലാത്ത അങ്കത്തട്ട്.

from Latest News https://ift.tt/2Nu0tIw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages