ന്യൂഡൽഹി: കേരളത്തിന് അതിജീവനത്തിന്റെ ഓണാശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റു ദേശീയനേതാക്കളും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി ജെ പി അധ്യക്ഷൻ അമിത് ഷാ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടകയിലെ കോൺഗ്രസ് നേതാക്കളായ ഡി കെ ശിവകുമാർ, സിദ്ദരാമയ്യ തുടങ്ങിയവരാണ് ട്വിറ്ററിലൂടെ ആശംസകളുമായെത്തിയത്. ഇവർക്ക് പുറമെ കലാ, കായിക മേഖലകളിൽ നിന്നുള്ളവരും ആശംസകൾ അറിയിച്ചിച്ചുണ്ട്. ഓണസന്ദേശങ്ങളിലെല്ലാം കേരളത്തിന്റെ പ്രളയക്കെടുതിയും മലയാളികളുടെ അതിജീവനവും വിഷയമായിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്-എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു.- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു. — President of India (@rashtrapatibhvn) August 25, 2018 ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു The festivities of Onam last for ten days across Kerala are marked by diverse activities ranging from boat races, dance events to floral designs and martial arts competitions. May the festival usher in peace, prosperity and happiness in our country. #Onam pic.twitter.com/xnk75ptP8H — VicePresidentOfIndia (@VPSecretariat) August 25, 2018 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണാശംസകൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. May this Onam give further strength to the people of Kerala to overcome the adversities they have been facing for the past few days. The entire nation stands shoulder to shoulder with Kerala and prays for the happiness as well as prosperity of it's citizens. — Narendra Modi (@narendramodi) August 25, 2018 രാഹുൽ ഗാന്ധി- കേരളത്തിലെ ജനങ്ങൾക്ക് ഇത് ദുഷ്കരമായ സമയമാണെന്നും ഈ ഓണത്തിന് ഭിന്നതകൾ മറന്ന് കേരളത്തിന്റെ പുനർനിർമാണത്തിന് യോജിച്ചു പ്രവർത്തിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.RebuildingKerala എന്ന ഹാഷ് ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്. This is a difficult time for the people of Kerala. In relief camps & homes across the state, people are grieving for their loved ones. On this Onam let us pledge to put aside our differences, stand united together and focus on the task of #RebuildingKerala. — Rahul Gandhi (@RahulGandhi) August 25, 2018 അമിത് ഷാ- ഓണം ആഘോഷത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ, കേരളം അതിവേഗം പൂർവ്വസ്ഥിതിയിലേക്കു മടങ്ങിവരാൻ സർവ്വേശ്വരനോടു പ്രാർത്ഥിക്കുന്നു.- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഈ ദുർഘടസന്ധിയിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കേരളജനതയോടു കൂടെയുണ്ട്. ജനജീവിതം എത്രയും വേഗം സാധാരണ നിലയിലാകുമെന്നു ഉറപ്പാക്കാൻ മോഡി സർക്കാറും, ബിജെപിയും സംസ്ഥാനത്തോടൊപ്പമുണ്ട്. ഈ ദുർഘടസന്ധിയിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കേരളജനതയോടു കൂടെയുണ്ട്. ജനജീവിതം എത്രയും വേഗം സാധാരണ നിലയിലാകുമെന്നു ഉറപ്പാക്കാൻ മോഡി സർക്കാറും, ബിജെപിയും സംസ്ഥാനത്തോടൊപ്പമുണ്ട് — Amit Shah (@AmitShah) August 25, 2018 സീതാറാം യെച്ചൂരി The agony and distress faced by Kerala is matched by its verve and spirit in meeting the challenge. Warmest wishes for Onam. To better times — Sitaram Yechury (@SitaramYechury) August 25, 2018 മമതാ ബാനർജി Wishing my Malayalee brothers and sisters a #HappyOnam. We are sure you will overcome the pain of the destruction caused by the devastating #KeralaFloods and prepare for a bountiful harvest next year. — Mamata Banerjee (@MamataOfficial) August 25, 2018 ഡി കെ ശിവകുമാർ Happy Onam to our brothers and sisters in Kerala. All of us Indians stand with you in rebuilding your beautiful state. pic.twitter.com/sTiNR6thO5 — DK Shivakumar (@DKShivakumar) August 25, 2018 സിദ്ദരാമയ്യ #HappyOnam to all. Let this festival of harvest bring back lost charm of Kerala and energize them to rebuild the state. — Siddaramaiah (@siddaramaiah) August 25, 2018 വീരേന്ദർ സെവാഗ് To all the wonderful people who actually celebrated a bigger festival called 'Humanity', wish you a very Happy Onam. May Lord Mahabali shower you with courage and strength to overcome the adversity and rebuild the wonderful land🙏🏼 pic.twitter.com/6RF0vuPXBs — Virender Sehwag (@virendersehwag) August 25, 2018 content highlights:President and national leaders wishes onam to malayalis
from mathrubhumi.latestnews.rssfeed https://ift.tt/2P0rgfE
via
IFTTT
No comments:
Post a Comment