ക്യാമ്പുകളിൽ ഇനി 8.69 ലക്ഷം പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

ക്യാമ്പുകളിൽ ഇനി 8.69 ലക്ഷം പേർ

തിരുവനന്തപുരം: വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 2,757 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി. കുടുംബങ്ങളുടെ എണ്ണം 2,78,751 -ൽ നിന്ന് 2,18,104 ആയി. 8,69,224 അംഗങ്ങളാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. പ്രളയത്തിൽ 7,000 വീടുകൾ പൂർണമായും 50,000 വീടുകൾ ഭാഗികമായും തകർന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഇതിനോടകം 1,31,683 വീടുകൾ വൃത്തിയാക്കി താമസയോഗ്യമാക്കി. വെള്ളത്തിൽ മുങ്ങിയ 31 ശതമാനത്തോളം വീടുകൾ ഇതോടെ വൃത്തിയാക്കി. തകരാറിലായ 25.6 ലക്ഷം വൈദ്യുതി കണക്ഷനുകളിൽ 23.36 ലക്ഷം പുനഃസ്ഥാപിക്കാനായി. തകരാറിലായ 16,158 ട്രാൻസ്‌ഫോർമറുകളിൽ 14,314 എണ്ണം നന്നാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2LojwSE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages