ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പം; മരണം 82 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പം; മരണം 82 ആയി

ജക്കാർത്ത: ഇൻഡോനീഷ്യയിലെ ലോംബോക് ദ്വീപിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ സമീപ ദ്വീപായ ബാലിയിലും അനുഭവപ്പെട്ടു. ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ആയിരക്കണക്കിനാളുകളെ സ്ഥലത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജൂലായ് 29ന് 17 പേരുടെ മരണത്തിനിടയായ ഭൂകമ്പമുണ്ടായതും ലോംബോകിൽ തന്നെയാണ്. content Highlights:82 killedin Indonesia after 6.9 magnitude earthquake


from mathrubhumi.latestnews.rssfeed https://ift.tt/2vmNDob
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages