കൂപ്പുകുത്തി: രൂപയുടെ മൂല്യം ഡോളറിനെതിരെ 69.62 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

കൂപ്പുകുത്തി: രൂപയുടെ മൂല്യം ഡോളറിനെതിരെ 69.62 ആയി

മുംബൈ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ 69.62 രൂപയായി രൂപയുടെ മൂല്യം. ടർക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറൻസികളെയെല്ലാം ബാധിച്ചുവെന്നാണ് വിലയിരുത്തൽ. പത്തുവർഷത്തെ കടപ്പത്ര ആദായത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 7.75 ശതമാനത്തിൽനിന്ന് 7.81 ശതമാനമായാണ് ആദായം ഉയർന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2MczuEA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages