തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതർക്കു വേണ്ടി മാതൃഭൂമി ആവിഷ്കരിച്ച കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അമ്പതുലക്ഷം രൂപ സംഭാവന നൽകി. മാതൃഭൂമിയുടെ കേരളത്തിനൊരു കൈത്താങ്ങിലൂടെ പ്രളയബാധിതരെ നിങ്ങൾക്കും സഹായിക്കാം: സാമ്പത്തികസഹായം നേരിട്ട് തൊട്ടടുത്തുള്ള മാതൃഭൂമി ഓഫീസിൽ എത്തിക്കുകയോ ഈ അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. കറന്റ് അക്കൗണ്ട് നമ്പർ: 37831488523( SBI, KANNUR ROAD, KOZHIKODE) ഐ എഫ് എസ് കോഡ്: SBIN0070188 കൂടുതൽ വിവരങ്ങൾക്ക് 7561099000
from mathrubhumi.latestnews.rssfeed https://ift.tt/2MBD0Ex
via
IFTTT
No comments:
Post a Comment