ഹിമ ദാസിന്റെ 400 മീറ്റര്‍ ഫൈനല്‍ അല്‍പസമയത്തിനകം | Live Blog - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ഹിമ ദാസിന്റെ 400 മീറ്റര്‍ ഫൈനല്‍ അല്‍പസമയത്തിനകം | Live Blog

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ചരിത്രമെഴുതി വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സൈന നേവാൾ സെമിയിൽ. തായ്ലൻഡിന്റെ ലോക നാലാം നമ്പർ താരം റാഞ്ചനോക്ക് ഇന്തനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ നേട്ടം. സ്കോർ: 21-18, 21-16.ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. അതേസമയം 18-ാമത് ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനത്തിൽ ഇന്ത്യ ഇരട്ട വെള്ളി മെഡൽ സ്വന്തമാക്കി. അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിർസയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡൽ ജേതാവ്. 1982-ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്നത് ഇതാദ്യമായാണ്. ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഷോട്ട്പുട്ടിൽ തേജീന്ദർപാൽ സിങ്ങിലൂടെ ഏഴാ സ്വർണം കരസ്ഥമാക്കിയ ഇന്ത്യ എട്ടാം ദിനത്തിലും പ്രതീക്ഷയിലാണ്. ഏഴു സ്വർണവും ഏഴു വെള്ളിയും 17 വെങ്കലവുമായി ഗെയിംസിൽ ഒൻപതാംസ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. ഇന്ന് ഫൈനലിന് ഇറങ്ങുന്നവരിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ് (400 മീറ്റർ), ശ്രീശങ്കർ (ലോങ് ജംപ്) എന്നിവരുണ്ട്. യുവതാരം ഹിമാ ദാസും (400 മീറ്റർ) ഇന്ന് ഫൈനലിനിറങ്ങും. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2BMe7VI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages