സെന്‍സെക്‌സില്‍ വ്യാപാരം തുടങിയത് 274 പോയന്റ് നേട്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

സെന്‍സെക്‌സില്‍ വ്യാപാരം തുടങിയത് 274 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയിൽ പടയോട്ടം തുടരുന്നു. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 38526ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 1164ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 299 ഓഹരികൾ നഷ്ടത്തിലുമാണ്. ഹിൻഡാൽകോ, എസ്ബിഐ, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടൈറ്റൻ കമ്പനി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ രൂപ കരുത്താർജിച്ചത് വിപണിയെ സ്വാധീനിച്ചു. പുറത്തുവരാനിരിക്കുന്ന സാമ്പത്തിക സൂചകങ്ങളിൽ പ്രതീക്ഷയർപ്പിതും വിപണിക്ക് തുണയായി.


from mathrubhumi.latestnews.rssfeed https://ift.tt/2PH1vSC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages