മഴ കനത്തു; 24 ഡാമുകള്‍ തുറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

മഴ കനത്തു; 24 ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴയിൽ തുറന്നത് സംസ്ഥാനത്തെ 24 അണക്കെട്ടുകൾ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ ട്രയർ റണ്ണിന് വേണ്ടി തുറന്ന ഷട്ടറുകൾ അടച്ചില്ല. വെള്ളിയാഴ്ച രാവിലെ ആറു വരെ ഷട്ടറുകൾ തുറന്നിടും. തുറന്ന ഡാമുകൾ ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം: പേപ്പാറ, അരുവിക്കര, നെയ്യാർ കൊല്ലം: തെന്മല പത്തനംതിട്ട: കക്കി ഇടുക്കി: ചെറുതോണി, മലങ്കര, കല്ലാർകുട്ടി, ലോവർപെരിയാർ എറണാകുളം: ഇടമലയാർ, ഭൂതത്താൻകെട്ട് തൃശൂർ: പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി പാലക്കാട്: മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരമ്പുഴ, ശിരുവാണി കോഴിക്കോട്: കക്കയം. വയനാട്: ബാണാസുര സാഗർ, കാരാപ്പുഴ കണ്ണൂർ:പഴശ്ശി ​ CH: Heavy rain hits Kerala, 24 Dams opened, Floods and landslides


from mathrubhumi.latestnews.rssfeed https://ift.tt/2vvUXxN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages