ഇറ്റലിയില്‍ കനത്ത മഴയ്ക്കിടെ പാലം തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

ഇറ്റലിയില്‍ കനത്ത മഴയ്ക്കിടെ പാലം തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു

റോം: കനത്ത മഴയ്ക്കിടെ ഇറ്റലിയിലെ തുറമുഖ നഗരമായ ജനോവയിൽ പാലം തകർന്നുവീണ് 22 പേർ മരിച്ചു. ഇരുപതിലധികം വാഹനങ്ങൾ തകർന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെയാണ് കെട്ടിടങ്ങൾ അടക്കമുള്ളവയ്ക്ക് മുകളിലേക്ക് പാലം തകർന്നുവീണതെന്ന് അധികൃതർ പറഞ്ഞു. അപകടത്തെത്തുടർന്ന് നിരവധി വാഹനങ്ങൾ തകർന്ന പാലത്തിൽ കുടുങ്ങി. 1960കളിൽ നിർമ്മിച്ച പാലമാണ് തകർന്നത്. 2016 ൽ ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 200 ഓളം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുപേരേ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2BhjiN4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages