സൗദിയില്‍ ബലിപെരുന്നാള്‍ 21-ന്; 11 ദിവസത്തെ അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

സൗദിയില്‍ ബലിപെരുന്നാള്‍ 21-ന്; 11 ദിവസത്തെ അവധി

റിയാദ്: സൗദി അറേബ്യയിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 21 ന്. ശനിയാഴ്ച വൈകീട്ട് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ദുൽഹജ്ജ് മാസപിറവി ദൃശ്യമായി. ഇതനുസരിച്ച് ദുൽഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. ഹജ്ജിനോടനുബന്ധിച്ചുള്ള അറഫാ സംഗമം 20-നായിരിക്കും. സൗദി പൊതുസേവന മന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ബലിപെരുന്നാൾ അവധി ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 26 വരെയായിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2KQa624
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages