ആലിപ്പഴം വീണ് 14 പേര്‍ക്ക് പരിക്ക്; 400 ഓളം വാഹനങ്ങള്‍ക്ക് തകര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

ആലിപ്പഴം വീണ് 14 പേര്‍ക്ക് പരിക്ക്; 400 ഓളം വാഹനങ്ങള്‍ക്ക് തകര്‍ന്നു

കൊളറാഡോ : പടിഞ്ഞാറേ അമേരിക്കയിലെ കൊളറാഡോയില്‍ ശക്തമായ ആലിപ്പഴ വീഴ്ചയില്‍ പതിനാലുപേര്‍ക്ക് പരിക്ക്. കൊളറാഡോയിലെ ചീയേന്‍ മൗണ്ടന്‍ ഗശാലയിലാണ് ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വീഴ്ച ഉണ്ടായത്. ശക്തമായ ആലിപ്പഴ വീഴ്ചയില്‍ മൃഗശാലയിലെ രണ്ട് മൃഗങ്ങള്‍ ചത്തുവീണതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഒന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളറാഡോ സ്പ്രീങ്‌സ് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ 400 ഓളം വാഹനങ്ങള്‍ തകര്‍ന്നു.

ആലിപ്പഴം വീഴ്ച്ചയ്‌ക്കൊപ്പം കനത്ത മഴയിലും മണ്ണിനടിച്ചലിലും മാനിറ്റോ സ്പ്രിങ്‌സിന്റെ പടിഞ്ഞാറന്‍ യുഎസ് ഹൈവേ 24 അടച്ചു പൂട്ടിയതായി കൊളറാഡോ സ്പ്രിങ്ങ്‌സ് ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ:-



from mangalam.com https://ift.tt/2vKP6UM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages