സഹായം തേടിയ പെൺകുട്ടികളെ മാനഭംഗം ചെയ്തെന്നു പരാതി, 11 അംഗ സംഘം പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

സഹായം തേടിയ പെൺകുട്ടികളെ മാനഭംഗം ചെയ്തെന്നു പരാതി, 11 അംഗ സംഘം പിടിയിൽ

ലൊഹർദാഗ∙ ബൈക്ക് കേടുവന്നതിനെ തുടർന്ന് സഹായം അഭ്യർഥിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പതിനൊന്നംഗ സംഘം മാനഭംഗപ്പെടുത്തിയതായി പരാതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും ഇവരിൽ ഒരാളുടെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.

from Latest News https://ift.tt/2N2nimj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages