ആശങ്കപ്പെടേണ്ടതില്ല, അടിയന്തര സഹായത്തിന് 1077ലേക്ക് വിളിക്കുക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

ആശങ്കപ്പെടേണ്ടതില്ല, അടിയന്തര സഹായത്തിന് 1077ലേക്ക് വിളിക്കുക

പ്രളയക്കെടുതിയെ നേരിടാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ കൈകോർത്തു കൊണ്ട്രാപ്പകൽ ഭേദമില്ലാതെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർവരെ രക്ഷാപ്രവർത്തനത്തിനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.ഇവിടങ്ങളിലേക്ക് മാത്രമായി 25 ബോട്ടുകൾ ആണ് രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്നത്. നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ നാവികസേനയും രക്ഷാപ്രവർത്തനം നടത്തും. ഇവർക്കൊപ്പം എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് സേനകളുമുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന്മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ വിളിക്കേണ്ട മറ്റ് നമ്പറുകൾ ചുവടെ ചേർത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂർ 0487 2362424 പാലക്കാട് 0491 2505309 മലപ്പുറം 0483 2736320 കോഴിക്കോട് 0495 2371002 വയനാട് 9207985027 കണ്ണൂർ 0468 2322515 വാട്സാപ്പ് വഴി ബന്ധപ്പെടാവുന്ന നമ്പറുകൾ പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515 ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130 കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002 ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630 കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800 എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481 മുകളിൽ കൊടുത്തഈ വാട്സാപ്പ് നമ്പറുകളിൽ ലൊക്കേഷനും ചെയർ ചെയ്യാവുന്നതാണ് കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവർക്ക് ബന്ധപ്പെടാം സോണി(ആറന്മുള) 9496370751 പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541 സതീഷ്(അയിരൂർ) 8547611214 ഹരീന്ദ്രനാഥ്(തൊട്ടപ്പുഴശ്ശേരി) 8547611209 പ്രിൻസ്മാത്യു(കോയിപ്രം) 9447349101 അഭിലാഷ്(ചെറുകോൽ) 9847080787 1.ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം 04772238630, 9495003630, 9495003640 2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി 9061566111, 9383463036 3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം 8078808915 4. കോഴഞ്ചേരി രക്ഷാ സംഘം 8078808915 പത്തനംതിട്ട ജില്ലയിൽ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കിൽ അതത് സ്ഥലത്തെ തഹസിൽദാർ നമ്പറുകളിലേക്കും വിളിക്കാം. പത്തനംതിട്ട ജില്ല കളക്ടർ- 04682322515 , 8547610039 കളക്ടറേറ്റ്, പത്തനംതിട്ട 04682222515 സിഎ, ജില്ലാ കളക്ടർ 04682222505 അടൂർ 04734224826, 9447034826 കോഴഞ്ചേരി 04682222221, 9447712221 മല്ലപ്പള്ളി 04692682293, 9447014293 റാന്നി 04735227442, 9447049214 തിരുവല്ല 04692601303, 9447059203 കോന്നി 04682240087, 8547618430 സീതത്തോട്: - രേഖാ സുരേഷ് -9747087169 പ്രമോദ് -9496326884 ജോബി ടി ഈശോ -9846186960 ചിറ്റാർ:- രവികല എബി -9496042662 ടികെ സജി -9495114793 എസ്ഐചിറ്റാർ: - 9497980228 എസ്ഐ ആങ്ങമൂഴി:-9497980235 കെഎസ്ഇബി: 04735258666 മലപ്പുറം ജില്ലയിൽ സഹായത്തിനായി വിളിക്കാം ട്രോൾ ഫ്രീ നമ്പർ- 1077 മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെൽ- 04832 736320. നിലമ്പൂർ താലൂക്ക്- 04931 221471 കൊണ്ടോട്ടിതാലൂക്ക് - 04832 713311 ഏറനാട് താലൂക്ക് - 04832 766121 തിരൂർ താലൂക്ക് - 04942 422238 പൊന്നാനി താലൂക്ക് - 04942 666038 പെരിന്തൽമണ്ണ താലൂക്ക് - 04933 227230 തിരൂരങ്ങാടി താലൂക്ക് - 04942 461055 കോഴിക്കോട് ജില്ല കളക്ടറേറ് -0495-2371002 കോഴിക്കോട് -0495-2372966 താമരശ്ശേരി -0495-2223088 കൊയിലാണ്ടി -0496-2620235 വടകര -0496-2522361 കുടുങ്ങി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക് മൊബൈലിൽ ലൊക്കേഷൻ ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്ന് ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് കൊടിയും മുകളിൽ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും.അതാണ് ഇപ്പോൾ നിങ്ങൾ നിലവിലുള്ളസ്ഥലത്തിന്റെ യഥാർഥ അടയാളം . ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തിൽ കുടുങ്ങികിടക്കുന്നവർക്ക്എളുപ്പത്തിൽ എത്താൻ സഹായമാവുക. പെരുവെള്ളത്തിൽ വീട്ടുവിലാസത്തേക്കാൾ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക.ബന്ധപ്പെട്ടവർക്ക് മൊബൈൽ നമ്പറുകളിലേക്ക്മെസ്സേജ് അയക്കുക. കൂടാതെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്ക്യു ഡോട്ട് ഇൻ- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവർത്തകരെ അറിയിക്കാനായി ആളുകൾ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എൻഡിആർഎഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്. പരമാവധി ആളുകൾ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകൾ ഇവർക്കായി പങ്കുവെക്കാൻ ശ്രമിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2MoTrYd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages